ശിക്കാരിമൊഴികൾ
ശിക്കാരിമൊഴികൾ
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
ശിക്കാരീസ് അമ്മ കുളി കഴിഞ്ഞിറങ്ങി.
ഉടൻ.
ശിക്കാരി : അമ്മാമ വിളിച്ചിരുന്നു.
ശിക്കാരീസ് അമ്മ :
വെറുതെ വിളിച്ചതല്ലേ? "ഞാൻ തിരിച്ചു വിളിച്ചോളാം" ന്ന് പറയുമ്പോഴേക്കും
ശിക്കാരി : അതൊന്നും പറഞ്ഞില്ല. അമ്മ കുളിക്ക്യാണെന്ന് പറഞ്ഞതും എന്നോട് ഇങ്ങനൊക്കെ " നീ നുണ പറയണ്ട, എൻ്റെ മോൾക്ക് അങ്ങനുള്ള ശീലമൊന്നുമില്ല".
ശിക്കാരീസ് അമ്മ : മിണ്ടുന്നതിന് അനുവദിക്കാതെ
ശിക്കാരി : അമ്മ ഇവിടെ കുളിക്കാറുണ്ടെന്ന് പറഞ്ഞതും എന്നോട് ഒരു മാതിരി ചൂടായിട്ട് " നിന്നോട് പറഞ്ഞിട്ടുണ്ട് നുണ പറഞ്ഞ് പഠിക്കരുതെന്ന്. എൻ്റെ മോള് കുളിക്കാറില്ലെന്ന് പറഞ്ഞാ കുളിക്കാറില്ലാന്ന് തന്നെ.
എന്ത ശൈലേ ഇങ്ങനൊക്കെ ഞാനെത്ര പറഞ്ഞിട്ടും അമ്മാമയ്ക്ക് വിശ്വാസം വരാത്തെ?
ശൈലജ
09 - 07 - 2025

Comments
Post a Comment