ശിക്കാരിമൊഴികൾ

                  ശിക്കാരിമൊഴികൾ
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

ശിക്കാരിയുടെ എയർപോഡ് കാണാനില്ല. തെരഞ്ഞു മടുത്തിരുന്നു.
രണ്ടു ദിവസത്തിന് ശേഷം ശിക്കാരീസ് അമ്മയ്ക്ക് കിടക്കയിൽ നിന്ന് കിട്ടി. ശിക്കാരി കാണത്തക്കവിധം വച്ചു.

ശിക്കാരി : ആശ്ചര്യത്തോടേ "ഇതെവിടുന്നാ കിട്ട്യേ?"

ശിക്കാരീസ് അമ്മ : ഗൗരവത്തോടേ "കണ്ടോട്ത്തൊക്കെ കൊണ്ടു വച്ചിട്ട് എന്നത് മുഖത്ത് പ്രകടിപ്പിച്ച് 'കിടക്കേന്ന്'.

ശിക്കാരി : ഇത്രേം കഴിവോ ൻ്റെ കഴുവേറിക്ക്?


ശൈലജ
23 - 08 - 2025

Comments

Popular posts from this blog

ഓർമ്മകൾ

ശിക്കാരിമൊഴികൾ