ശിക്കാരിമൊഴികൾ
ശിക്കാരിമൊഴികൾ
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
രാത്രി. ശിക്കാരിയും ഫോൺ നോക്കി കിടപ്പുണ്ട്.
ശിക്കാരീസ് അമ്മ മുഖപുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിനിടെ എന്തോ ഒന്ന് മൂളിപ്പോയി.
ശിക്കാരി : വല്ലാത്ത സ്നേഹത്തോടെ. "യ്യോ ൻ്റെ ശൈല പാടല്ലേ. ശൈല എഴുതിയാൽ മതി, അതാവുമ്പോ ഞാൻ വായിക്കില്ലല്ലോ".
ആത്മഗതം " ശബ്ദമലിനീകരണത്തിന് ഓരോ വഴികളേ".
ശൈലജ
23 - 07 - 2025

Comments
Post a Comment