ശിക്കാരിമൊഴികൾ

                   ശിക്കാരിമൊഴികൾ
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

              31 - 12 - 2025 ൽ നിന്ന്
01 -  01 - 2026 ലേക്കുള്ള കാത്തിരിപ്പു നിമിഷങ്ങൾ.

ശിക്കാരി : ഈ വർഷം ഞാനും ചില "ഉറച്ച" തീരുമാനങ്ങളെടുക്കുന്നുണ്ട്.

ശിക്കാരീസ് അമ്മ : ഉറച്ചതെന്ന് കേട്ടപ്പോ തന്നെ മിണ്ടാതിരിക്കലായിരിക്കും നമ്മക്ക് നല്ലതെന്ന ചിന്തയോടെ "ഉം എന്താ" എന്ന മട്ടിലിരുന്നു.

ശിക്കാരി:    ഈ വർഷം എല്ലാ നെഗറ്റീവ് പീപ്പ്ൾസിനേയും ഒഴിവാക്കാണ്. അതിന്നാദ്യം എൻ്റെ ശൈലയെ ഒഴിവാക്കുകയാണ് .


ശൈലജ
01 - 01 - 2026

Comments

Popular posts from this blog

ശിക്കാരിമൊഴികൾ

ഓർമ്മകൾ

ശിക്കാരിമൊഴികൾ